bharathan-81

കരുനാഗപ്പള്ളി: മരു. തെക്ക് കുളത്തിന്റെ കിഴക്കതിൽ ഭരതൻ (81) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), ചന്ദ്രൻ. മരുമക്കൾ: രാധ, സരസ്വതി. സഞ്ചയനം 13ന് രാവിലെ 7ന്.