gopalakrishnaachari-75

പത്തനാപുരം: കമുകുംചേരി ഷീല ഭവനിൽ ഗോപാലകൃഷ്ണനാചാരി (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കനകമ്മാൾ. മക്കൾ: കെ. ഷീല, പരേതയായ കെ. ഷീജ. മരുമകൻ: രാധാകൃഷ്ണനാചാരി.