thomas-m-d-65

കൊല്ലം: ഗുഡ് ഷെപ്പേർഡ് ട്രേഡ് ലിങ്ക്സ് മാനേജിംഗ് ഡയറക്ടർ താമരക്കുളം ടി.പി.എൻ - 124 വട്ടപറമ്പിൽ ഫാത്തിമ സദനത്തിൽ എം.ഡി. തോമസ് (ബാബു, 65) നിര്യാതനായി. സംസ്കാരം 10ന് വൈകിട്ട് 3ന് കടപ്പാക്കട സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി തോമസ് (റിട്ട. ബാങ്ക് മാനേജർ, കേരള ബാങ്ക്). മകൾ: ബബി തോമസ്. മരുമകൻ: ജയിംസ് ആനാലിൽ.