കൊട്ടാരക്കര: വെട്ടിക്കവല അംബികാ സദനത്തിൽ ശിവരാമന്റെ ഭാര്യ ഗോമതി (83) നിര്യാതയായി. മക്കൾ: അംബികാ ദേവി, അജയകുമാർ, അനിൽകുമാർ.