ponnamma-m-g-77

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ സുവിശേഷ പ്രവർത്തക മദർ എം.ജി. പൊന്നമ്മ (77) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 1ന് വാപ്പാല സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടത്തും. കഴിഞ്ഞ 51 വർഷം കൊട്ടാരക്കര സെന്ററിലെ വിവിധ ലോക്കലുകളിൽ ശുശ്രൂഷ ചെയ്തിരുന്നു. കുളത്തുപ്പുഴ മേക്കാട്ടിൽ പരേതനായ എം.സി. വർഗീസിന്റെ മകളാണ്.