കോയിവിള വടക്ക്: മണ്ണൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പരേതയായ അംബികദേവിപിള്ള. മക്കൾ: മായകുമാരി, ബീനാകുമാരി, രാജേഷ്. മരുമക്കൾ: ഹരികുമാർ, മണിലാൽ, ലക്ഷ്മിശ്രീ.