തൃക്കുന്നപ്പുഴ വടക്ക്: പ്രതിഭാ ജംഗ്ഷൻ അനുഗ്രഹയിൽ ഗോപിനാഥൻ (85) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: എസ്. ബിന്ദു, എസ്. സിന്ധു, ജി. വിനോദ്. മരുമക്കൾ: മോഹനൻ, സുധാകരൻ, ലാലി. സഞ്ചയനം 11ന് രാവിലെ 8ന്.