
പുനലൂർ: ടി.ബി ജംഗ്ഷൻ ശില്പ ഗാർഡൻസിൽ അഡ്വ. സിസിൽ ഫെർണാണ്ടസ് (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പുഷ്പം മാത്യു. മക്കൾ: ശില്പ ഫെർണാണ്ടസ് (എൽ.എൽ.ബി), സിന്ധ്യ ഫെർണാണ്ടസ് (പി.ഡബ്ല്യു.ഡി അസി. എൻജിനിയർ, പുനലൂർ). മരുമക്കൾ: ബെൻ ജോയൽ ക്ലീറ്റസ് (മറൈൻ എൻജിനിയർ), ഐവാൻ ബിജു വർഗീസ് (റെയിൽവേ എൻജിനിയർ, ചെന്നൈ).