കടയ്ക്കൽ: ആൽത്തറമൂട് പ്രദീപ് ഭവനിൽ ജി. പീതാംബരക്കുറുപ്പ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവയാനിഅമ്മ (കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മകൻ: പ്രദീപ് കുമാർ. മരുമകൾ: ദിവ്യ.