ramachandran-86

പെരു​മ്പുഴ: കരാകോണത്ത് എള്ളുവിള വീട്ടിൽ രാമചന്ദ്രൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: ആർ. ലളിത, ഡി. സുജാത, ആർ. രാജേന്ദ്രപ്രസാദ്, ആർ. സുനിൽ കുമാർ. മരുമക്കൾ: മുരളീധരൻ, സുദർശനൻപിള്ള, എസ്. അമ്പിളി, എസ്. ലിനി. സഞ്ചയനം 14ന് രാവിലെ 7ന്.