sivanpillai-r-72

തൊടിയൂർ: പുലിയൂർവഞ്ചി കിഴക്ക് മുളന്തറയിൽ വീട്ടിൽ ആർ. ശിവൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരിഅമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ശിവപ്രസാദ്, ശിവപ്രിയ. മരുമക്കൾ: രമ്യ, അനീഷ്, ബിജുമോൻ. സഞ്ചയനം 14ന് രാവിലെ 8ന്.