
വിലങ്ങറ: എബനേസർ ഹോമിൽ പരേതനായ ചാക്കോ ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (82) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വിലങ്ങറ ഐ.പി.സി ഹെബ്രോൺ സഭാ പള്ളി സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ സാബു ജോർജ് (ഐ.പി.സി നൊളിക്കാൽ), ലിസി, ഷാജി (സൗദി), ലാലി. മരുമക്കൾ: സൂസമ്മ, പാസ്റ്രർ പാപ്പച്ചൻ (ഐ.പി.സി ഓയൂർ), ബീന, സജി.