subhadra-a-78

കൊല്ലം: ഉളിയക്കോവിൽ മാതൃക നഗർ - 121 അജന്തയിൽ എ. സുഭദ്ര (78) നിര്യാതയായി. സഹോദരങ്ങൾ: എസ്. സുബാഷ്, സുമതി, സുബ്രഹ്മണ്യൻ, പരേതനായ സുധാകരൻ, സുലത. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8ന്.