കലയപുരം: പൂവറ്റൂർ കിഴക്ക് വേടൻകാല വീട്ടിൽ പി. ഭാസ്കരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: തങ്കമ്മ ഭാസ്കരൻ. മക്കൾ: വസന്തകുമാരി, ഉഷാകുമാരി, അനിൽ കുമാർ. മരുമക്കൾ: ശിവദാസൻ, സുധാകരൻ, കല അനിൽ. സഞ്ചയനം 12ന് രാവിലെ 6.30ന്.