tharakanadhan-k-72

കൊല്ലം: പട്ടത്താനം ജെ.എൻ.ആർ.എ - 52 ജവഹർ ജംഗ്ഷനിൽ പ്രകാശ് നിവാസിൽ കെ. താരകാനാഥൻ (റിട്ട. സീനിയർ ടെക്‌നീഷ്യൻ, ഇന്ത്യൻ റെയിൽവേ, 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ അനിതകുമാരി. മക്കൾ: വിഷ്ണു.വി.താര (ബോഷ് കേബിൾ), വിനു.വി.താര (അബുദാബി). മരുമക്കൾ: രമ്യ, പ്രീതിദാസ് (അസി. പ്രൊഫസർ, കോളേജ് ഒഫ് നഴ്സിംഗ്, ഹോളി ക്രോസ്, കൊട്ടിയം).