abdhul-rasheed-s-63

കരുനാഗപ്പള്ളി: ഓച്ചിറ ക്ലാപ്പന മെഴുവേലിൽ വീട്ടിൽ എസ്. അബ്ദുൽ റഷീദ് (റിട്ട. ഇൻസ്പെപെക്ടർ, സി.ആർ.പി.എഫ്, 63) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പാരിഷ റഷീദ്, മക്കൾ: അഡ്വ. ഷഹിന (സൗദി അറേബ്യ), ഷജ്ന ഫാസിൽ (ദുബായ്), ഹുസ്നാ റഷീദ് (വിദ്യാർത്ഥി). മരുമക്കൾ: അനീഷ് (സൗദി അറേബ്യ), ഫാസിൽ മുസ്തഫ (ദുബായ്).