ചാത്തിനാംകുളം: രാജീവ് നിലയത്തിൽ (തുണ്ടുവിള) രാജേന്ദ്രൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാജീവ്, രജനി, രഞ്ജിനി (കെ.എസ്.ആർ.ടി.സി, കൊല്ലം). മരുമകൻ: ബിജുവിശ്വനാഥ് (എൽ.ഐ.സി, കൊല്ലം).