yusuf-kunj-72

ചവറ: പന്മന മിടാപ്പള്ളി നല്ലാന്തറയിൽ യൂ‌സഫ് കുഞ്ഞ് (72) നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനും പോരുക്കര ജമാഅത്ത് ട്രഷററുമായിരുന്നു. ഭാര്യ: മൈമുനത്ത് ബീവി. മക്കൾ: ഫിറോസ് (ലിവിഡസ് ഫാർമസ്യൂട്ടിക്കൽസ്, കരുനാഗപ്പള്ളി), അംജിത്ത്, അഫ്സൽ, ഹാനിസ. മരുമക്കൾ: നിസാം, ഷൈമ, ഡോ. സുമ, മുംതാസ്.