
ചാത്തന്നൂർ: ബ്ലോക്ക് ഓഫീസിന് സമീപം താഴം ഗീത സദനത്തിൽ റിട്ട. അദ്ധ്യാപകൻ പരേതനായ കുട്ടൻ നായരുടെ ഭാര്യ കെ. ശാരദാമ്മ (റിട്ട. അദ്ധ്യാപിക, 93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന്. മക്കൾ: വിജയകുമാർ, ഗീതാകുമാരി, പ്രദീപ് കുമാർ. മരുമക്കൾ :ഉണ്ണിക്കൃഷ്ണപിള്ള, ഷീലാകുമാരി, സുജി.