ചാത്തന്നൂർ: ഏറം വടക്ക് ചാമവിള പീസ് വില്ലയിൽ എം.ജി. അച്ചൻകുഞ്ഞിന്റെ ഭാര്യ സൂസി (റിട്ട. അദ്ധ്യാപിക,​ ക്രിസ്തോസ് മാർത്തോമ്മ സ്കൂൾ,​ ചാത്തന്നൂർ, 70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: ചിത്ര. മരുമകൻ: നിഷിൽ .