പത്തനാപുരം: പാതിരിക്കൽ ചരിവ് കാലായിൽ ബാഹുലേയൻ (ബാബു, 56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സതിഅമ്മ. മക്കൾ: ചിന്ദു ബാഹുലേയൻ, ചിപ്പി ബാഹുലേയൻ. മരുമക്കൾ: ഹരിത, അഖിൽ. സഞ്ചയനം 12ന് രാവിലെ 9ന്.