അഴീക്കൽ: തോപ്പിൽ തെക്കതിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: രാജേഷ്, രാജീവൻ. മരുമക്കൾ: മിനി, സിബി. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 10ന്.