ചൊവ്വള്ളൂർ: ശ്രീഭവൻ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: ഹർഷകുമാർ, പ്രസന്നകുമാർ, ജയകുമാരി. മരുമക്കൾ: ബിന്ദു, അംബിക, രാജു.