നല്ലില: പുലിയില പുത്തൻവിള തെക്കതിൽ ഗോവിന്ദൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: അനിത, സുനിൽകുമാർ. മരുമക്കൾ: ജയ, പരേതനായ വിജയൻ.