radhakrishnan-nair-k-8

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്, മങ്ങാട്ട് പടീറ്റതിൽ റിട്ട. ഹെഡ് മാസ്റ്റർ കെ. രാധാകൃഷ്ണൻ നായർ (ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി, 89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോഴിശേരി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: പത്മിനിക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി). മക്കൾ: ഡോ. പി. മീന (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കരുനാഗപ്പള്ളി നഗരസഭ), മഞ്ജു (അദ്ധ്യാപിക, എസ്.എം എച്ച്.എസ്.എസ്, പതാരം), മായ (അദ്ധ്യാപിക, ഗവ. യു.പി.എസ്, പാൽക്കുളങ്ങര). മരുമക്കൾ: എൻ.സി. ശ്രീകുമാർ (റിട്ട. അദ്ധ്യാപകൻ), സന്തോഷ് ചന്ദ്രൻ (ഇന്ദിര ഇലക്ട്രിക്കൽസ്), വി. ശ്രീലാൽ (മെരിറ്റ് പവർ സൊല്യൂഷൻസ്). സഞ്ചയനം 14ന് രാവിലെ 8ന്.