കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് വടശേരിമനയിൽ സേതുനാഥ ശർമ്മ (77) നിര്യാതനായി. ഭാര്യ: പരേതയായ അംബിക ഭായ്. മക്കൾ: രാജേശ്വരി, മഹേശ്വരി. മരുമക്കൾ: മോഹനൻ പോറ്റി, സുരേഷ് പോറ്റി. സഞ്ചയനം 18ന് രാവിലെ 8ന്.