നെടുമ്പന: വെളിച്ചിക്കാല ടി.ബി ജംഗ്ഷൻ ജോൺ മാത്യു ഭവനിൽ യോഹന്നാൻ (88) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജോൺ മാത്യു, അലക്‌സാണ്ടർ, ജോൺ ചെറിയാൻ. മരുമകൾ: പരേതയായ സ്റ്റെല്ല.