omana-74

കുപ്പണ: തട്ടുവിള കിഴക്കതിൽ പരേതനായ സോമന്റെ ഭാര്യ ഓമന (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിപിനചന്ദ്രൻ, വിപിത്രി. മരുമക്കൾ: ജലജ, ശിവപ്രസാദ്.