leelavathyamma-90

മുട്ടറ: പുത്തൻവീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ലീലാവതിഅമ്മ (90) നിര്യാതയായി. മക്കൾ: എസ്. കമലാഭായിഅമ്മ, എസ്. ചെന്താമരാക്ഷൻ നായർ, എസ്. തുളസീഭായിഅമ്മ, എസ്. ശശികുമാർ, എസ്. സതിഭായി. മരുമക്കൾ: പരേതനായ ശിവദാസൻപിള്ള, കുമാരി ഷീല, ഓമനക്കുട്ടൻപിള്ള, ബി.എസ്. ശോഭ, പരേതനായ കെ.എൻ. അരവിന്ദാക്ഷൻപിള്ള. സഞ്ചയനം 14ന് രാവിലെ 7ന്.