
ചാത്തന്നൂർ: താഴം താരഭവനിൽ പരേതനായ കെ. ശിവരാമപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (87) നിര്യാതയായി. മക്കൾ: എസ്. ഉദയകുമാർ, കെ.എസ്. അമ്മിണികുട്ടി, എസ്. രാജീവ്കുമാർ (ശിവരാമ ആൻഡ് സൺസ് പലചരക്ക് വ്യാപാരം, ചാത്തന്നൂർ), എസ്. കൗമുദി (കേഡസ്, ചാത്തന്നൂർ). മരുമക്കൾ: ഗിരിജ, എസ്. സുന്ദരേശൻപിള്ള, എസ്. സുനില, ജി.ടി. പ്രകാശ്. സഞ്ചയനം 14ന് രാവിലെ 7ന് .