ചാത്തന്നൂർ: പാണിയിൽ കാഞ്ചന ഭവനിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ചെമ്പകക്കുട്ടി (82) നിര്യാതയായി. മക്കൾ: വസന്തകുമാരി, വത്സലകുമാർ. മരുമക്കൾ: മോഹനൻ, പ്രസാദ്. സഞ്ചയനം 14ന് രാവിലെ 8ന്.