thankamma-chacko-78

ചക്കുവരയ്ക്കൽ: ആവിയോട്ടുനിരപ്പിൽ പുത്തൻ വീട്ടിൽ തോമസിന്റെ ഭാര്യ തങ്കമ്മ ചാക്കോ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൻ: കുഞ്ഞുമോൻ. മരുമകൾ: ജ്യോതി.