കടപ്പാക്കട: വൃന്ദാവൻ നഗർ - 187 ൽ ചാക്കയിൽ വീട്ടിൽ എൻ. കിഷോർ കുമാറിന്റെ ഭാര്യ സതീദേവി (ബിന്ദു, 50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ചിത്ര സതീദേവി, ശില്പ കിഷോർ. മരുമകൻ: രാകേഷ് കുമാരൻ. സഞ്ചയനം 14ന് രാവിലെ 8ന്.