retnamma-76

പേരൂർ: കുറ്റിച്ചിറ വലിയവീട്ടിൽ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ രത്നമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സീത, ലത, ഗോപകുമാർ. മരുമക്കൾ: ശിവസ്വാമി, മണിയൻപിള്ള, പ്രതിഭ.