കരുനാഗപ്പള്ളി: കൊല്ലക വിനോദ് ശ്രീശൈലത്തിൽ കെ. രവീന്ദ്രന്റെ ഭാര്യ കെ. മാധവി (68) നിര്യാതയായി. മക്കൾ: രജീഷ് (റെയിൽവേ), ലക്ഷ്മി. മരുമക്കൾ: അഡ്വ. ഇന്ദുകൃഷ്ണ, വിനോദ് (ചമയം ഡിസൈൻ). മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 9ന്.