james-joseph-81

ശാസ്താംകോട്ട: പട്ടകടവ് കുഴുവേലിൽ വീട്ടിൽ (സജനി ഭവനം) ജയിംസ് ജോസഫ് (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഹയറിൻ ജയിംസ്. മക്കൾ: സജനി, പരേതനായ ജോൺസൺ, ബൈജു, ഷീബ, അജി, ജോസ്.