karthiyani-82

കരുനാഗപ്പള്ളി: ക്ലാപ്പന അമരാവതി വടക്കതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി. മക്കൾ: സുധാമണി, തങ്കമണി (അമ്മിണി), സുനിൽ, കമലമണി (വാവാച്ചി). മരുമക്കൾ: വിജയൻ, ലവൻ, നിഷ, ബാബു. സഞ്ചയനം 14ന് രാവിലെ 7ന്.