പെരുമ്പുഴ: കവുങ്ങറ മേലതിൽ പരേതനായ ദാമോദരന്റെ ഭാര്യ എൽ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാധ, സുന്ദരൻ, ലളിത, ശ്രീധരൻ, ഷീല. മരുമക്കൾ: ഗോപി, ശാന്ത, പരേതനായ തുളസി, അനിത, പരേതനായ രതീശൻ.