sivankutty-pilla-68

കരുനാഗപ്പള്ളി: പട. വടക്ക് കണ്ണമ്പള്ളി​ ത​റയിൽ ശിൻ​കു​ട്ടി​ പി​ള്ള (68) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിഅമ്മ. മകൻ എസ്. ശകർരാജ് (കേരള പൊലീസ്)​. മരുമകൾ: അനില കൃഷ്ണൻ.