കേരളപുരം: ശരത് ഭവനിൽ (കൊല്ലംകാവിൽ) ശശിധരൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ശരത്ത്, അഞ്ജന, അനശ്വര. മരുമക്കൾ: രതീഷ്, നിഷാന്ത്.