bheevi-kunju-82

കൊല്ലം: തട്ടാമല മുളമൂട്ടിൽ നൗഷാദിന്റെ മാതാവും പരേതനായ യൂസഫ് കുട്ടിയുടെ ഭാര്യയും ബീവിക്കുഞ്ഞ് (82) നിര്യാതയായി. മറ്റ് മക്കൾ: ഷീന, ഷൈജു. മരുമക്കൾ സലീന, ഖാദർ, ഷൈനി.