
കിളികൊല്ലൂർ: പ്രതീക്ഷാ നഗർ - 208 കുന്നത്ത് വടക്കതിൽ വീട്ടിൽ കെ. തങ്കപ്പൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ശ്രീദേവി, ശ്രീരഞ്ജിനി, ശ്രീകുമാർ, ലത, മായ. മരുമക്കൾ: പ്രസന്നൻ, സുധ, ശശികുമാർ, ഗണേശ്.