കൊല്ലം: എറണാകുളം - വേളാങ്കണ്ണി രണ്ടാം ട്രെയിൻ സർവീസ് 15ന് ആരംഭിക്കും. നിലവിൽ ഓടുന്ന വേളാങ്കണ്ണി പ്രതിവാര ട്രെയിനിന് പുറമേയാണ് പുതിയ സർവീസ്. ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ വേളാങ്കണ്ണിയിലെത്തി വൈകിട്ട് മടങ്ങുന്ന വിധമാണ് നിലവിലുള്ള വണ്ടി ഓടുന്നത്. രണ്ടാമത്തെ സർവീസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 8.15ന് വേളാങ്കണ്ണിയിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം 5.30ന് തിരികെ പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. വേളാങ്കണ്ണി സീസൺ കാലത്തെ തിരക്ക് ഒഴിവാക്കാൻ 15 മുതൽ നാല് സർവീസുകളുണ്ടാവും.
സമയക്രമം: എറണാകുളം - വേളാങ്കണ്ണി എക്സ്‌പ്രസ് (തിങ്കൾ)
എറണാകുളം - ഉച്ചക്ക് 2.30
കോട്ടയം - 3.35
ചങ്ങനാശേരി - 3.58
തിരുവല്ല - 4.08
ചെങ്ങന്നൂർ - 4.18
മാവേലിക്കര - 4.33
കായംകുളം - 4.43
കരുനാഗപ്പള്ളി - 4.57
ശാസ്താംകോട്ട - 5.09
കൊല്ലം - 5.45
കുണ്ടറ - 6.20
കൊട്ടാരക്കര - 6.40
ആവണീശ്വരം - 6.53
പുനലൂർ - 7.20
തെൻമല - 8.15
ചെങ്കോട്ട - 9.25
തെങ്കാശി - 9.43
കടയനല്ലൂർ - 10.00
ശങ്കരൻകോവിൽ - 10.22
രാജപാളയം - 10.48
ശിവകാശി - 11.18
വിരുദനഗർ - 11.45
അറുപ്പ്കോട്ടെ - 12.10
മനാമുധുരൈ - ചൊവ്വ പുലർച്ചെ 1.10
കാരക്കുടി - 2.20
പുതുക്കോട്ടൈ - 2.58
തിരുച്ചിറപ്പള്ളി - 4.45
തഞ്ചാവൂർ - 5.40
തിരുവാരൂർ - 6.40
നാഗപട്ടണം - 7.25
വേളാങ്കണ്ണി - 8.15
വേളാങ്കണ്ണി - എറണാകുളം എക്സ്‌പ്രസ് (ചൊവ്വ)
വേളാങ്കണ്ണി - വൈകിട്ട് 5.30
നാഗപട്ടണം - 5.55
തിരുവാരൂർ - 6.50
തഞ്ചാവൂർ - 8.20
തിരുച്ചിറപ്പള്ളി - 9.55
പുതുക്കോട്ടൈ - 10.43
കാരൈക്കുടി - 11.38
മനാമധുരൈ - 12.35
അറപ്പ്കോട്ടൈ - ബുധൻ പുലർച്ചെ - 1.18
വിരുദനഗർ - 1.58
ശിവകാശി - 2.23
രാജപാളയം - 2.47
ശങ്കരൻകോവിൽ - 3.16
കടയനല്ലൂർ - 3.37
തെങ്കാശി - 3.50
ചെങ്കൊട്ട - 4.15
തെൻമല - 5.13
പുനലൂർ - 6.50
ആവണീശ്വരം - 7.10
കൊട്ടാരക്കര - 7.32
കുണ്ടറ - 7.45
കൊല്ലം - 8.20
ശാസ്താംകോട്ട - 8.49
കരുനാഗപ്പള്ളി - 9.01
കായംകുളം - 9.23
മാവേലിക്കര - 9.33
ചെങ്ങന്നൂർ - 9.48
തിരുവല്ല - 9.58
ചങ്ങനാശേരി - 10.08
കോട്ടയം - 10.30
എറണാകുളം - 12.00