rajeendran-86

തൃക്കടവൂർ: നീരാവിൽ അനിൽ മന്ദിരത്തിൽ രാജേന്ദ്രൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പുഷ്പലത, ലതാകുമാരി, അനിൽകുമാർ, വിജയചന്ദ്രൻ. മരുമക്കൾ: ബാബുരാജ്, ബീന, ശശികല, പരേതനായ അനിൽകുമാർ. സഞ്ചയനം 13ന് രാവിലെ 7ന്.