ഇളമാട്: കൊച്ചുകോണത്ത് വീട്ടിൽ കെ. ബേബി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇളമാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ദീനാമ്മ. മക്കൾ: സ്മിത ബേബി, ഷൈൻ ബേബി. മരുമക്കൾ: ജോൺസൺ മുഖത്തല, നീനു ജോർജ്.