
ചാത്തന്നൂർ: കല്ലുവാതുക്കൽ ഇളംകുളം താഴം പുത്തൻവിള ജംഗ്ഷനിൽ രാധാകൃഷ്ണ വിലാസത്തിൽ കെ. സുകുമാരൻ (96) നിര്യാതനായി. ഭാര്യ പരേതയായ സത്യഭാമ. മക്കൾ സുഭദ്ര, പ്രസന്ന, വത്സല, പ്രസന്നൻ, രാധാകൃഷ്ണൻ, ഷേർലി, പ്രദീപ്. മരുമക്കൾ: അരവിന്ദാക്ഷൻ, മധുസൂദനൻ, അശോകകുമാർ, ശോഭ, ബീന, പ്രകാശ്, മിനി. സംസ്‍കാരം ഇന്ന് രാവിലെ 10ന്.