ponnammyamma-l-95

വേളമാനൂർ: പുലിക്കുഴി കോണത്ത് വീട്ടിൽ പരേതനായ ശങ്കുക്കുറുപ്പിന്റെ ഭാര്യ എൽ. പൊന്നമ്മഅമ്മ (95) നിര്യാതയായി. മക്കൾ: അനിൽ കുമാർ, ബാബു, മോളി, പരേതനായ രവീന്ദ്രൻപിള്ള. മരുമക്കൾ: അംബികകുമാരി, എം.കെ. രവികുമാർ, പരേതരായ രാധാമണിഅമ്മ, സീതാമണിഅമ്മ. സഞ്ചയനം 13ന് രാവിലെ 7.30ന്.