haridasanpilla-89

നെടുങ്ങോലം: വിജയവിലാസത്തിൽ (മകയിരം) ഹരിദാസൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: വിജയകുമാർ, വിജയകുമാരി, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഗീത, പരേതനായ രവീന്ദ്രൻപിള്ള, അനിത.