eeppan-jaohn-96

കലയപുരം: ഞവരൂർ (കൈതവാരത്ത്) ചരുവിള പുത്തൻ വീട്ടിൽ ജോൺസൺ ടെക്സ്റ്റയിൽസ് ഉടമ ഈപ്പൻ ജോൺ (96) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കലയപുരം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി (ഞവരൂർ പള്ളി) സെമിത്തേരിയിൽ. ഭാര്യ: പരേതയായ പെണ്ണമ്മ ജോൺ. മക്കൾ: അലക്സാണ്ടർ, ജോൺ ഫിലിപ്പ്, ബോവച്ചൻ, ജോൺസൺ, ബിജിമോൻ, പരേതയായ സൂസമ്മ, ഏലമ്മ, ശോഭി, പരേതയായ ലൈലാമ്മ. മരുമക്കൾ: പരേതനായ കുഞ്ഞച്ചൻ, പരേതനായ അച്ചൻകുഞ്ഞ്, ബാബു, മാത്യു, എൽസമ്മ, ഏലിയാമ്മ, ഷീബ, ബിന്ദു, സൂസമ്മ.