sulochana-75

വയയ്‌ക്കൽ: മേൽക്കുളങ്ങര ഗീതാസദനത്തിൽ സുലോചന (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്‌ വീട്ടുവളപ്പിൽ. ഭർത്താവ്‌: കമലാസനൻ. മക്കൾ: ഗീത, പരേതനായ സുനിൽകുമാർ, ലത, സിനി, ബിനു (സി.പി.എം മേൽക്കുളങ്ങര ബ്രാഞ്ച്‌ അംഗം). മരുമക്കൾ: കുമാരൻ, തങ്കമണി, ജ്യോതികുമാർ, സുനിത. മരണാനന്തര ചടങ്ങ്‌ 14ന് രാവിലെ 7ന്‌.